Pakistan had no plans and they looked rattled, says Wasim Akram <br />ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്തതോടെ മുന്‍ താരങ്ങള്‍ പാക്കിസ്ഥാന്റെ പദ്ധതിക്കെതിരെ രംഗത്തെത്തി. മത്സരത്തിന് ദിവസങ്ങള്‍ക്കു മുന്‍പേ മുന്‍ പാക് താരം വസിം അക്രം ഇന്ത്യയുടെ ഒരു താരത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെക്കുറിച്ചായിരുന്നു അക്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍, ഇത് കാര്യമായി എടുക്കാത്ത പാക് താരങ്ങള്‍ക്ക് ഒടുവില്‍ അക്രത്തിന്റെ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. <br />#AsiaCup